PSC Online Test - 1

Kerala PSC General Knowledge Quiz

Test Dose 💊

🐸 ചിലയിനം തവളകളുടെ അവിശ്വസനീയമായ സവിശേഷത കേൾക്കണോ? അത്യന്തം തണുത്തുറഞ്ഞ കാലാവസ്ഥയിൽ അവയുടെ ശരീരം ഐസ് പോലെ ഖരീഭവിക്കും. 🧊 കണ്ടാൽ ജീവനില്ലെന്ന് തോന്നും!! എന്നാൽ കാലാവസ്ഥ മാറുമ്പോൾ അത് ഉരുകി വീണ്ടും പഴയ പോലെയാകും. യാതൊരു കുഴപ്പവുമില്ലാതെ. Cryogenic freezing എന്നാണ് ഈ സവിശേഷതയ്ക്ക് പറയുന്ന പേര്.

General Knowledge Model Exam

✅ Right: +1 | ❌ Wrong: 0 | ⚪ Unattempted: 0
Previous Post Next Post