സമകാലികം - 2023 നവംബർ
2023 നവംബർ മാസത്തെ പ്രധാനപ്പെട്ട സംഭവ വികാസങ്ങൾ ചോദ്യോത്തര രൂപത്തിൽ താഴെ വായിക്കാം.
✅ കോഴിക്കോട്
🎯 ലോക നഗര ദിനത്തിൽ യുനെസ്കോ പുറത്തിറക്കിയ 55 ക്രിയേറ്റിവ് നഗരങ്ങളുടെ ഏറ്റവും പുതിയ പട്ടികയിലാണ് കോഴിക്കോടിനും ഇടം നേടാനായത്.
🎯 മധ്യപ്രദേശിലെ ഗ്വാളിയോറിന് സിറ്റി ഓഫ് മ്യൂസിക് പദവി ലഭിച്ചു.
✅ പ്രാഗ്
🎯 ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും വലിയ നഗരവും ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനവുമാണ് പ്രാഗ്.
✅ മുഹമ്മദ് ഷമി
🎯 14 ഇന്നിങ്സുകളിൽ നിന്നായി 45 വിക്കറ്റുകളാണ് ഷമി നേടിയത്.
🎯 2023 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് ഷമി ഈ നേട്ടം കുറിച്ചത്.
✅ ലെയ്ക
🎯 സോവിയറ്റ് യൂണിയന്റെ സ്പുട്നിക്-2 പേടകത്തിലാണ് ലെയ്ക ബഹിരാകാശത്തെത്തിയത്.
🎯 മനുഷ്യന്റെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയുള്ള ആ യാത്രയിൽ ലെയ്ക്കക്ക് ജീവൻ നഷ്ടമായി.
✅ എം.എം. ലോറൻസ്
✅ പ്രൊഫ. എസ്.കെ. വസന്തൻ
🎯 അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
🎯 കേരള സംസ്‌കാര ചരിത്ര നിഘണ്ടു, നമ്മൾ നടന്ന വഴികൾ, പടിഞ്ഞാറൻ കാവ്യമീമാംസ, സാഹിത്യ സംവാദങ്ങൾ, കാലം സാക്ഷി - പ്രധാന കൃതികൾ.
✅ ഏഞ്ചെലൊ മാത്യൂസ്
🎯 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ശ്രീലങ്ക - ബംഗ്ലാദേശ് മത്സരത്തിനിടെയാണ് അത്യപൂർവമായ സംഭവം.
🎯 ശ്രീലങ്കൻ ബാറ്ററാണ് ഇത്തരത്തിൽ പുറത്തായത്.
🎯 ഒരു ബാറ്റർ പുറത്തായാൽ അടുത്ത ബാറ്റർ മൂന്ന് മിനിറ്റിനുള്ളിൽ ക്രീസിലെത്തി പന്ത് നേരിടാൻ തയാറാകണമെന്നാണ് ക്രിക്കറ്റിലെ നിയമം.
✅ തിരുവനന്തപുരം.
🎯 തെരുവുനാടകങ്ങൾ, പ്രദർശനങ്ങൾ, കലാമേളകൾ മുതലായ കലാ സാംസ്കാരിക പരിപാടികൾ ഇവിടെ അരങ്ങേറുന്നു.
✅ ഹീരാലാല്‍ സമരിയ
🎯 മുഖ്യവിവരാവകാശ കമ്മിഷണർ പദവിയിൽ 2025 സെപ്റ്റംബർ-13 വരെ സമരിയക്ക് തുടരാം.
✅ തൃശ്ശൂർ
✅ ബോസ് കൃഷ്ണമാചാരി
🎯 കൊച്ചി ബിനാലെ ഫൗണ്ടേഷൻ അധ്യക്ഷനാണ് ബോസ് കൃഷ്ണമാചാരി.
✅ ശുഭ്മാൻ ഗിൽ
🎯 കരിയറില്‍ കേവലം 41 ഏകദിനങ്ങൾ മാത്രം കളിച്ചാണ് ഗിൽ ഈ നേട്ടത്തിലെത്തിയത്.
🎯 2023 കലണ്ടര്‍ വര്‍ഷത്തില്‍, ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കൂടിയാണ് ഗിൽ.
✅ മുഹമ്മദ് സിറാജ്
✅ സി.പി. രാജശേഖരൻ
✅ (c) മഹാരാഷ്ട്ര
🎯 80 സ്വർണവും, 69 വെള്ളിയും, 79 വെങ്കലവുമുൾപ്പെടെ 228 മെഡലുകളുമായാണ് മഹാരാഷ്ട്ര ഒന്നാമതെത്തിയത്.
🎯 കേരളം ഇത്തവണ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
🎯 കർണാടകയുടെ നീന്തൽ താരം ശ്രീഹരി നടരാജാണ് ഗെയിംസിലെ മികച്ച പുരുഷ അത്‌ലറ്റ്. മഹാരാഷ്ട്രയുടെ ജിംനാസ്റ്റിക് താരം സംയുക്ത പ്രസേൻ, ഒഡീഷ ജിംനാസ്റ്റിക് താരം പ്രണതി നായക് എന്നിവരാണ് മികച്ച വനിതാ അത്‌ലറ്റുകള്‍.
✅ ഉത്തരാഖണ്ഡ്
✅ ഇക്സ്ചിക്
🎯 യൂറോപ്പിലെ വാൽനേവ വാക്സിൻ കമ്പനിയാണ് 'ഇക്സ്ചിക്' വാക്സിൻ വികസിപ്പിച്ചെടുത്തത്.
🎯 ഉയർന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണിയായ ചിക്കുൻഗുനിയ, കഴിഞ്ഞ 15 വർഷത്തിനിടെ ലോകത്ത് 50 ലക്ഷം പേർക്കാണ് ബാധിച്ചത്.
🎯 18 വയസിനും അതിന് മുകളിലുള്ളവർക്കും വേണ്ടിയുള്ളതാണ് ഈ വാക്സിൻ.
✅ മൗലാനാ അബുൽ കലാം ആസാദ്
✅ ഡോ. സാലിം അലി
🎯 1896 നവംബർ 12-ന് മുംബൈയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.
✅ മധ്യപ്രദേശ്
🎯 രാജ്യത്ത് ഒരു തൊഴിലാളിക്ക് ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന സംസ്ഥാനം കേരളമാണ് (837 രൂപ).
✅ കൊളംബിയ
🎯 ജങ്ക് ഫുഡ് ഗണത്തിൽപ്പെടുന്ന പ്രോസസ്ഡ് ഭക്ഷണങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തുന്നതാണ് പുതിയ നിയമം.
✅ ഐസ്‌ലാന്‍ഡ്
🎯 രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ റെയ്ക്ജാനസ് ഉപദ്വീപിലാണ് ശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടായത്.
🎯 അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിന്റെ മുന്നോടിയായേക്കാം എന്ന സംശയത്താലാണിത്.
✅ കെ.എൽ. രാഹുൽ
🎯 2023 ലോകകപ്പിൽ, ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നെതർലൻഡ്സിനെതിരായ മത്സരത്തിലാണ് താരം റെക്കോർഡ് സൃഷ്ടിച്ചത്.
✅ നവംബർ 20
✅ മതിലുകൾ
🎯 കൂട്ടിലങ്ങാടി സ്വദേശി തോരപ്പ മുഹമ്മദ് ഷബീബ് വാഫിയാണ് വിവർത്തനം നിർവഹിച്ചത്.
🎯 ജയിൽ ഭിത്തിക്കപ്പുറത്ത് നിന്ന് പരസ്പരം കണ്ടുമുട്ടാതെയുള്ള ബഷീറിന്റെയും നാരായണിയുടെയും പ്രണയ ജീവിതം പറയുന്നതാണ് ഈ നോവൽ (1964).
🎯 നോവലിന്റെ ഹിന്ദി, ഇംഗ്ലീഷ് പരിഭാഷകൾ നേരത്തേ പുറത്തിറങ്ങിയിരുന്നു.
✅ നവകേരള സദസ്സ്
🎯 ഭരണ തലത്തിലുണ്ടായ പാളിച്ചകൾ പരിഹരിക്കുക, നവകേരളം സംബന്ധിച്ച ജനങ്ങളുടെ സങ്കല്പങ്ങളും പ്രതീക്ഷകളും ആരായുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ സംവാദ സദസ്സ് സംഘടിപ്പിക്കുന്നത്.
✅ ഫയര്‍ ബേഡ്
🎯 'ആലണ്ട പാച്ചി' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമാണ് 'Fire bird'.
🎯 ജനനി കണ്ണനാണ് പുസ്തകം പരിഭാഷപ്പെടുത്തിയത്.
🎯 25 ലക്ഷം രൂപയും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. വിവര്‍ത്തകയ്ക്ക് പത്ത് ലക്ഷം രൂപ ലഭിക്കും.
✅ ആറ്
🎯 ആറു വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ ജയം.
✅ കാന്തല്ലൂര്‍
🎯 തെക്കന്‍ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറിനു സമീപമുള്ള ഇവിടെ വിരിഞ്ഞത് തൂക്കത്തിലും ഗുണത്തിലും കാശ്മീരിനേക്കാള്‍ മുന്തിയ കുങ്കുമമാണ്.
🎯 കിലോയ്ക്ക് മൂന്നു ലക്ഷം വരെയാണ് കുങ്കുമത്തിന്റെ വില.
✅ വിരാട് കോഹ്‌ലി
🎯 2023 ലോകകപ്പ് സെമിയിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയതോടെയാണ് ഇദ്ദേഹം സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്നത്.
🎯 279 ഇന്നിങ്സുകളിലാണ് കോഹ്‍ലി ഇത്രയും സെഞ്ച്വറി നേടിയത്. സചിൻ 452 ഇന്നിങ്സുകളിലാണ് 49 സെഞ്ച്വറി നേട്ടത്തിലെത്തിയത്.
✅ വിരാട് കോഹ്‍ലി
🎯 2003-ലെ ലോകകപ്പിൽ സച്ചിൻ നേടിയ 673 റൺസാണ് കോഹ്‌ലി 2023 ലോകകപ്പിൽ മറികടന്നത്.
✅ ഐസ്വാൾ
🎯 മിസോറാമിന്‍റെ തലസ്ഥാനമായ ഐസ്വാളിന്റെ എ.ക്യൂ.ഐ 19 ആണ്.
✅ ഡൽഹി
🎯 ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലും ഗുരുതര വിഭാഗത്തിലുള്ള എയർ ക്വാളിറ്റി ഇൻഡക്‌സാണ് (എ.ക്യു.ഐ) രേഖപ്പെടുത്തിയത്.
✅ 50
🎯 2024 നവംബര്‍ 10-നാണ് ചന്ദ്രചൂഡിന്റെ കാലാവധി അവസാനിക്കുന്നത്.
✅ ഇന്ത്യ
🎯 ഏകദേശം 140 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഇപ്പോഴും 15 കോടിയലധികം പേരുടെ വീടുകളില്‍ ശൗചാലയമില്ലെന്നതാണ് വസ്തുത.
🎯 ലോക ജനസംഖ്യയുടെ 5 ശതമാനം വരുന്ന 42 കോടി ജനങ്ങളും തുറസായ സ്ഥലത്താണ് മലമൂത്ര വിസര്‍ജനം നടത്തുന്നത്.
✅ നിക്കരാഗ്വ
🎯 മിസ് യൂണിവേഴ്സ് മത്സരപ്പട്ടം നേടിയ ആദ്യ നിക്കരാഗ്വക്കാരിയാണ് ഷീനിസ്.
🎯 മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോറിന്റെ തലസ്ഥാനമാണ് സാൻ സാൽവദോർ (San Salvador).
✅ നെല്ല്
🎯 2023 നവംബർ 21-ന് ഇവർ അന്തരിച്ചു.
🎯 1974-ൽ രാമു കാര്യാട്ട് 'നെല്ല്' സിനിമയാക്കി.
🎯 2021-ൽ പി. വത്സലക്ക് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചു.
✅ എം. ഫാത്തിമ ബീവി
🎯 1989-ലാണ് ഫാത്തിമ ബീവി (1927-2023) പ്രസ്തുത പദവിയിലേറിയത്.
🎯 രാജ്യത്തെ പരമോന്നത കോടതിയിലെ ജഡ്ജിയാകുന്ന ഏഷ്യയിലെ തന്നെ ആദ്യ വനിതയാണ് ഇവർ.
🎯 1997-2001 കാലയളവിൽ തമിഴ്‌നാട് ഗവർണറായിരുന്നു.
✅ ഗുജറാത്ത്
🎯 'സീ ഗോൾഡ്' എന്നറിയപ്പെടുന്ന, ഗോൾഡൻ-ബ്രൗൺ നിറത്തിലുള്ള Ghol fish ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്.
🎯 ആമാശയത്തിൽ കാണപ്പെടുന്ന സഞ്ചി (Bladder) ഔഷധനിർമാണ മേഖലയിൽ ഉപയോഗിക്കുന്നതിനാൽ വൻ വിലയാണ് ഈ മത്സ്യത്തിന്.
🎯 ബ്ലാക്ക് സ്പോട്ടഡ് ക്രോക്കർ ഫിഷ് എന്നാണ് അന്താരാഷ്ട്ര വിപണിയിൽ അറിയപ്പെടുന്നത്.
✅ പ്രൊഫെറ്റ് സോങ്
🎯 സ്വേച്ഛാധിപത്യ സർക്കാരിന്റെ പിടിയിലാകുന്ന അയർലൻഡിനെ കുറിച്ചുള്ളതാണ് ഈ നോവൽ.
🎯 ഐറിസ് മർഡോക്ക്, ജോൺ ബാൻവിൽ, റോഡി ഡോയൽ, ആനി എൻറൈറ്റ് എന്നിവർക്ക് ശേഷം ബുക്കർ പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് പോൾ ലിഞ്ച്.
✅ ടി. പത്മനാഭൻ
🎯 കേരള പ്രഭ പുരസ്‌കാരം: ജസ്റ്റിസ് എം. ഫാത്തിമ ബീവി (സിവില്‍ സര്‍വീസ്), നടരാജ കൃഷ്ണമൂര്‍ത്തി (കല).
🎯 കേരള ശ്രീ പുരസ്‌കാരം: പുനലൂര്‍ സോമരാജന്‍ (സാമൂഹ്യ സേവനം), ഡോ. വി.പി. ഗംഗാധരന്‍ (ആരോഗ്യം), രവി ഡി.സി (വ്യവസായ-വാണിജ്യം), കെ.എം. ചന്ദ്രശേഖര്‍ (സിവില്‍ സര്‍വീസ്), പണ്ഡിറ്റ് രമേശ് നാരായൺ (സംഗീതം).
✅ മിമിക്രി
🎯 ഇതോടെ മിമിക്രി കലാകാരന്മാർക്ക് അക്കാദമിയുടെ ഭരണസമിതിയിൽ പ്രാതിനിധ്യവും ക്ഷേമപദ്ധതികളിൽ പരിഗണനയും കിട്ടും.
🎯 വിനോദത്തിനായി, ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ അനുകരിക്കാനുള്ള കഴിവിനെയാണ് മിമിക്രിയായി അക്കാദമിയുടെ നിയമാവലിയിൽ ചേർത്തത്.
🎯 അംഗീകരിച്ച കലാരൂപങ്ങൾ: സംഗീതം (വായ്‌പ്പാട്ട് ഉപകരണസംഗീതവും), നാടകം (വിവിധ രൂപങ്ങൾ), വിവിധ നൃത്തങ്ങൾ, കഥകളി, പരമ്പരാഗത കേരളീയ കലാരൂപങ്ങൾ (കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, ഓട്ടൻതുള്ളൽ തുടങ്ങിയവ), നാടൻകലാരൂപങ്ങൾ (തെയ്യം, പടയണി, മുടിയേറ്റ്, ആദിവാസി കലാരൂപങ്ങൾ തുടങ്ങിയവ), കഥാപ്രസംഗം, പഞ്ചവാദ്യം, തായമ്പക, ചെണ്ട, ഇടയ്ക്ക, ക്ഷേത്രകലകൾ തുടങ്ങിയ കലാരൂപങ്ങൾ.
✅ 1977
🎯 1947-ൽ ഫലസ്തീൻ വിഭജനം സംബന്ധിച്ച പ്രമേയം യു.എൻ ജനറൽ അസംബ്ലി അംഗീകരിച്ച തീയതിയാണ് നവംബർ-29.
✅ അടിമമക്ക
🎯 ചെക്കോട്ട് കരിയൻ ജാനു എന്നാണ് ഇവരുടെ പൂർണ്ണനാമം.
✅ ഉത്തരാഖണ്ഡ്
🎯 നവംബര്‍ 12-നാണ് ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്ന് 41 തൊഴിലാളികള്‍ അതിനകത്ത് കുടുങ്ങിയത്.
✨ നവംബർ 28-ാം തീയതി എല്ലാവരേയും രക്ഷപ്പെടുത്തി.
