പൊതുവിജ്ഞാനം (GK) - Part 3

General Knowledge Quiz SET 3
Quiz Image
1. തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?
✅ കോഴിക്കോട്
2. ബഹിരാകാശത്ത് വെച്ച് ആദ്യമായി ചിത്രീകരിച്ച സിനിമ ഏത്?
✅ ദി ചാലഞ്ച് (റഷ്യന്‍ സിനിമ)
3. യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ?
✅ തൈമോസിൻ
4. കപ്പലിന്റെ വേഗത അളക്കുന്ന യൂണിറ്റ്?
✅ നോട്ട്
5. കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ മണ്ണിനം?
✅ പീറ്റ് മണ്ണ്
6. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂന്നാമത്തെ മൂലകം?
✅ ആർഗൺ
7. മത്സ്യബന്ധനത്തിൽ (Fishing) ഒന്നാം സ്ഥാനത്തുള്ള രാജ്യം?
✅ ചൈന
8. തരംഗദൈര്‍ഘ്യം ഏറ്റവും കൂടുതലുള്ള നിറം?
✅ ചുവപ്പ്
9. ഭൂമധ്യരേഖ കടന്നു പോകുന ഏറ്റവും വലിയ രാജ്യം?
✅ ബ്രസീൽ
10. ഭാവിയിലെ ലോഹം എന്ന് അറിയപ്പെടുന്ന ലോഹം?
✅ ടൈറ്റാനിയം
11. ഇന്ത്യയുടെ മദ്ധ്യഭാഗത്തു കൂടി കടന്നു പോകുന്ന സാങ്കൽപ്പിക രേഖ?
✅ ഉത്തരായനരേഖ
12. ബെറിബെറി (Beriberi) എന്ന രോഗം തടയാന്‍ സഹായിക്കുന്ന വിറ്റാമിന്‍ (ജീവകം) ഏത്?
✅ വിറ്റാമിന്‍ B1
13. 'ഒരു ജന്മം' എന്നത് ആരുടെ ആത്മ കഥയാണ്?
✅ എം.വി രാഘവന്‍
14. കാർബണിന്റെ ഏത് രൂപാന്തരമാണ് പെൻസിൽ നിർ മ്മിക്കാൻ ഉപയോഗിക്കുന്നത്?
✅ ഗ്രാഫൈറ്റ്
15. ഫോസിൽ മരഭൂമി എന്നറിയപ്പെടുന്നത്?
✅ കലഹാരി (The Kalahari Desert in Africa)
16. സസ്യലോകത്തെ ഉഭയജീവികൾ (Amphibians of Plant Kingdom) എന്ന് അറിയപ്പെടുന്നത്?
✅ ബ്രയോഫൈറ്റുകള്‍ (പായലുകള്‍)
17. ഏറ്റവും ചെറിയ ദ്വീപ് രാഷ്ട്രം?
✅ നൗറു
18. ക്ലോണിംഗിലൂടെ ലോകത്ത് ആദ്യമായി പിറന്ന എരുമ?
✅ സംരൂപ് (2009 ഫെബ്രുവരി 6 നു ജനിച്ചു)
19. ആവർത്തന പട്ടികയിൽ അവസാനത്തെ സ്വാഭാവിക മൂലകം?
✅ യുറേനിയം (Atomic Number 92)
20. ഇന്ത്യയിലെ ആദ്യത്തെ സ്പേസ് ടൂറിസ്റ്റ്?
✅ സന്തോഷ് ജോർജ് കുളങ്ങര
Previous Post Next Post