ക്വിറ്റ് ഇന്ത്യാദിനം (Quit India Movement Day) Aug 9 - Quiz ചോദ്യോത്തരങ്ങൾ 🇮🇳 ക്വിറ്റ് ഇന്ത്യാ സമര ക്വിസ് (ഓഗസ്റ്റ് 9) 🇮🇳 In which year did the Quit India Movement start? (ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചത് ഏത് വർഷത്തിലാണ്?) ▼ ✅ 1942 W…