Test Dose 👋
വേനൽക്കാലമാകുമ്പോൾ പാരിസിലെ ഈഫൽ ടവറിന്റെ ഉയരം 15 സെന്റിമീറ്റർ (6 ഇഞ്ച്) വരെ വർദ്ധിക്കാറുണ്ട്. ഇതിന് കാരണം Thermal Expansion (താപ വികാസം) ആണ്. ഈഫൽ ടവർ നിർമ്മിച്ചിരിക്കുന്നത് ആയിരക്കണക്കിന് ടൺ ഇരുമ്പ് കൊണ്ടാണ്. വേനൽക്കാലത്തെ ചൂടിൽ ഈ ഇരുമ്പ് വികസിക്കുകയും, അത് ടവറിന്റെ ഉയരം അല്പം കൂടാൻ കാരണമാവുകയും ചെയ്യുന്നു. തണുപ്പുകാലത്ത് ഇത് പഴയ വലിപ്പത്തിലേക്ക് ചുരുങ്ങുകയും ചെയ്യും.
General Knowledge Model Exam
✅ Correct: +1 |
❌ Wrong: -0.33 |
⚪ Unattempted: 0