👉 ഓൺലൈൻ ടെസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ലോക വനിതാ ദിനം (International Women’s Day) എന്നാണ്?
▼
✅ മാർച്ച് 8
ദേശീയ വനിതാ ദിനം എന്നാണ്?
▼
✅ ഫെബ്രുവരി 13
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ, മാർച്ച്-08 അന്താരാഷ്ട്ര വനിതാ ദിനമായി (International Women’s Day) പ്രഖ്യാപിച്ചത് ഏതു വർഷം?
▼
✅ 1975.
ഇന്ത്യയിൽ ദേശീയ വനിതാ ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി-13 ആരുടെ ജന്മദിനമാണ്?
▼
✅ സരോജിനി നായിഡുവിന്റെ.
ദേശീയ വനിതാ കമ്മീഷൻ (NCW) നിലവിൽ വന്നത് എന്നാണ്?
▼
✅ 1992 ജനുവരി 31
സംസ്ഥാന വനിതാ കമ്മീഷൻ (KWC) നിലവിൽ വന്ന വർഷം?
▼
✅ 1996 മാർച്ച് 3
ഇപ്പോഴത്തെ (2023) ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ?
▼
✅ രേഖാ ശർമ്മ
ഇപ്പോഴത്തെ (2023) സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ?
▼
✅ പി സതീദേവി
ദേശീയ വനിതാ കമ്മീഷൻ പുറത്തിറക്കുന്ന പ്രസിദ്ധീകരണത്തിന്റെ പേര്?
▼
✅ രാഷ്ട്രമഹിള.
സംസ്ഥാന വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം?
▼
✅ സ്ത്രീശക്തി.
ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് പ്രതിഭ പാട്ടീൽ (2007-2012). ഇന്ത്യയുടെ എത്രാമത് രാഷ്ട്രപതിയായിരുന്നു ഇവർ?
▼
✅ 12.
പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യ വനിതയാണ് സിриമാവോ ബണ്ഡാരനായകെ (ശ്രീലങ്ക). രണ്ടാമത്തെ വ്യക്തിയാര്?
▼
✅ ഇന്ദിരാഗാന്ധി.
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിതയാണ് പി.ടി. ഉഷ. ഏത് ഒളിമ്പിക്സിലാണ് അവർ ആദ്യമായി പങ്കെടുത്തത്?
▼
✅ മോസ്കോ -1980.
ഏറ്റവുമധികം റെക്കോഡുകളുള്ള വനിത ക്രിക്കറ്റ് താരം എന്ന ഖ്യാതി ഏത് ഇന്ത്യൻ താരത്തിന്റെ പേരിലാണ്?
▼
✅ മിഥാലി രാജ്.
മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയായിരുന്ന പി.കെ. റോസിയെ ഈയിടെ ഗൂഗിൾ ഡൂഡിലൂടെ ആദരിച്ചു. എന്തായിരുന്നു അവരുടെ യഥാർത്ഥ പേര്?
▼
✅ രാജമ്മ
2004-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച പരിസ്ഥിതി പ്രവർത്തകയാണ് വാങ്കാരി മാതായ്. ഇവർ സ്ഥാപിച്ച പരിസ്ഥിതി സംഘടനയുടെ പേര്?
▼
✅ ഗ്രീൻ ബെൽറ്റ്.
ലോകത്ത് വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യമാണ് ന്യൂസിലാന്റ്. ഏതു വർഷം?
▼
✅ 1893.
ഇന്ത്യയിൽ മുഖ്യമന്ത്രി പദവിയിലേറിയ ആദ്യ വനിതയാണ് സുചേതാ കൃപലാനി. ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു അവർ?
▼
✅ ഉത്തർപ്രദേശ്.
'ഇന്ത്യയുടെ വാനമ്പാടി' എന്നറിയപ്പെട്ട സരോജിനി നായിഡുവിനെ 'ഭാരതകോകിലം' എന്ന് വിളിച്ചതാര്?
▼
✅ മഹത്മാ ഗാന്ധി.
ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് കർണം മല്ലേശ്വരി. 2000-ത്തിലെ സിഡ്നി ഒളിമ്പിക്സിൽ ഏത് ഇനത്തിലാണ് ഇവർ വെങ്കലമെഡൽ നേടിയത്?
▼
✅ ഭാരദ്വഹനം.
2022 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ യുഎൻ തീം?
▼
✅ “സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം” (Gender equality Today for a sustainable tomorrow)
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി സർക്കാർ ആവിഷ്കരിച്ച പദ്ധതി?
▼
✅ നിർഭയ
ഫെബ്രുവരി 28 നിന്നും മാർച്ച് 8 ലേക്ക് അന്തർദേശീയ വനിതാ ദിനം മാറ്റി ആഘോഷിക്കാൻ തുടങ്ങിയ വർഷം?
▼
✅ 1913 (മാർച്ച് 8)
ഐക്യരാഷ്ട്രസഭയുടെ പൊലീസ് ഉപദേഷ്ടാവായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത?
▼
✅ കിരൺ ബേദി
ദേശീയ വനിതാ കമ്മീഷൻറെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം?
▼
✅ 1990
ദേശീയ വനിതാ കമ്മീഷനിൽ അംഗമായ ആദ്യ പുരുഷ അംഗം?
▼
✅ അലോക് റാവത്ത്
ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?
▼
✅ ചെയർപേഴ്സൺ ഉൾപ്പെടെ 6 അംഗങ്ങൾ
സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം?
▼
✅ തിരുവനന്തപുരം
സംസ്ഥാന വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി?
▼
✅ 5 വർഷം
ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി?
▼
✅ 3 വർഷം അല്ലെങ്കിൽ 65 വയസ്.
സംസ്ഥാന വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?
▼
✅ ചെയർപേഴ്സൺ ഉൾപ്പെടെ 5 അംഗങ്ങൾ
സംസ്ഥാന വനിതാ കമ്മീഷന്റെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം?
▼
✅ 1995 സെപ്റ്റംബർ 15
ലോകത്തിലെ ഉരുക്കു വനിത എന്നറിയപ്പെടുന്നത്?
▼
✅ മാർഗരറ്റ് താച്ചർ
ഇന്ത്യയുടെ ഉരുക്കു വനിത എന്നറിയപ്പെടുന്നത്?
▼
✅ ഇന്ദിരാഗാന്ധി
ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതി?
▼
✅ കുടുംബശ്രീ
വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം?
▼
✅ ന്യൂസിലാൻഡ്
‘മനുഷ്യ കമ്പ്യൂട്ടർ’ എന്നറിയപ്പെടുന്ന വനിത?
▼
✅ ശകുന്തളാ ദേവി
അന്തർദേശീയ വനിതാ ദിനം പൊതു അവധിയായി എത്ര രാജ്യങ്ങളിൽ ആചരിച്ചുവരുന്നു?
▼
✅ 27 രാജ്യങ്ങളിൽ
ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ ആവുന്ന ആദ്യ വനിതയാണ് സരോജിനി നായിഡു. ഏതു സംസ്ഥാനത്തിന്റെ ഗവർണറായിരുന്നു ഇവർ?
▼
✅ ഉത്തർപ്രദേശ്.
രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ജയിൽ ശിക്ഷ അനുഭവിച്ച വനിത തടവുകാരിയാണ് നളിനി ശ്രീഹരി. ഏതു കേസിലാണ് ഇവർ ശിക്ഷിക്കപ്പെട്ടത്?
▼
✅ രാജീവ് ഗാന്ധി വധം.
ഇന്ത്യയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിലിരുന്ന ഏക വനിത ആര്?
▼
✅ വി.എസ്. രമാദേവി.
🎯 ഏറ്റവും കുറഞ്ഞ കാലം ഈ പദവി വഹിച്ചിട്ടുള്ളതും ഇവർ തന്നെ.
🎯 ഏറ്റവും കുറഞ്ഞ കാലം ഈ പദവി വഹിച്ചിട്ടുള്ളതും ഇവർ തന്നെ.
ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിതയാണ് അരുന്ധതി റോയ്. 1997-ல் ഇവരുടെ ഏതു കൃതിക്കാണ് പ്രസ്തുത പുരസ്കാരം ലഭിച്ചത്?
▼
✅ The God of Small Things (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ).
ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജയാണ് കൽപ്പന ചൗള. ഇവരുടെ ജന്മദേശമായ കർണാൽ ഏതു സംസ്ഥാനത്താണ്?
▼
✅ ഹരിയാന.
🎯 2003-ലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ ഇവർ മരണമടഞ്ഞു.
🎯 2003-ലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ ഇവർ മരണമടഞ്ഞു.
കേരളത്തിൽ ഗവർണറായ ആദ്യ വനിതയാണ് ജ്യോതി വെങ്കിടാചലം. ഏതു കാലഘട്ടത്തിലാണ് അവർ പ്രസ്തുത പദവിയിലിരുന്നത്?
▼
✅ 1977-1982.
കേരളത്തിൽ സർവകലാശാല വൈസ് ചാൻസിലർ പദവിയിലിരുന്ന ആദ്യ വനിതയാണ് ജാൻസി ജയിംസ്. ഏതു സർവകലാശാലയിൽ?
▼
✅ മഹാത്മാഗാന്ധി സർവകലാശാല (MG University).
നോബൽ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല യൂസഫ്‌സായി. പാക്കിസ്താനിലെ ആക്ടിവിസ്റ്റായ ഇവർ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹയായത് ഏതു വർഷം?
▼
✅ 2014.
ഇന്ത്യൻ നാഷണൽ ആർമിയുടെ ആദ്യ വനിതാ ക്യാപ്റ്റനായിരുന്നു ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ. 2002-ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇവർ ആർക്കെതിരെയാണ് മത്സരിച്ചത്?
▼
✅ എ.പി.ജെ അബ്ദുൽ കലാമിനെതിരെ.
ഒരു മിസൈൽ പദ്ധതിയ്ക്ക് നേതൃത്വം നൽകുന്ന ഇന്ത്യയിലെ ആദ്യ വനിത ആര്? അഗ്‌നിപുത്രി, ഇന്ത്യയുടെ മിസൈൽ വനിത എന്നിങ്ങനെയാണ് ഇവർ വിശേഷിപ്പിക്കപ്പെടുന്നത്.
▼
✅ ടെസ്സി തോമസ്.
ആദ്യ വനിത
ഇന്ത്യയിൽ ആദ്യമായി കേന്ദ്രമന്ത്രിയായ വനിത?
▼
✅ രാജകുമാരി അമൃതകൗർ
WHO യിൽ പ്രസിഡന്റ് ആയ ആദ്യ ഇന്ത്യൻ വനിത?
▼
✅ രാജ് കുമാരി അമൃതകൗർ
ആസൂത്രണ കമ്മിഷനിൽ അഗം ആയ ആദ്യ വനിത?
▼
✅ ദുർഗ ഭായ് ദേശ്മുഖ്
ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത?
▼
✅ ഷൈനി വിൽസൺ
ഒളിംമ്പിക്സ് അത്ലറ്റിക്സ് സെമിഫൈനലിലെത്തിയ ആദ്യ മലയാളി വനിത?
▼
✅ ഷൈനി വിൽസൺ
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത?
▼
✅ പി.ടി ഉഷ
ഒളിമ്പിക് അത്ലറ്റിക്സ് ഫൈനലിൽ കടന്ന ആദ്യ മലയാളി വനിത?
▼
✅ പി.ടി ഉഷ
2021 ലെ ടോക്യോ ഒളിമ്പിക്സ് ലേക്ക് യോഗ്യത നേടിയ 1st ഫെൻസർ?
▼
✅ CA ഭവാനി ദേവി
ചരിത്രത്തിലാദ്യമായി ഒളിംപിക്സ് യോഗ്യത നേടുന്ന ഇന്ത്യൻ വനിത സെയിലർ?
▼
✅ നേത കുമ്മനാൻ
ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ മലയാളി വനിത?
▼
✅ എം.ഡി. വത്സമ്മ
ഖേൽ രത്ന നേടുന്ന ആദ്യ വനിതാ ടേബിൾ ടെന്നിസ് താരം?
▼
✅ മണിക ബിത്ര
മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യ വനിത?
▼
✅ അരുണ ആസഫലി
പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത?
▼
✅ ജുംബ ലാഹിരി
അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത?
▼
✅ KC ഏലമ്മ
ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
▼
✅ കമൽജിത്ത് സിന്ധു
കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത ആദ്യ മലയാളി വനിത?
▼
✅ മേഴ്സി മാത്യു കുട്ടൻ
കാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായ ആദ്യ ഇന്ത്യൻ വനിത?
▼
✅ ഐശ്വര്യ റായി
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ വനിത?
▼
✅ അമൃത പ്രീതം
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച ആദ്യ വനിത?
▼
✅ ദേവിക റാണി റോറിച്ച്
JC Daniel Award നേടുന്ന ആദ്യ വനിത?
▼
✅ ആറൻമുള പൊന്നമ്മ
മികച്ച നടിക്കുള്ള ഉർവശി അവാർഡ് ആദ്യമായി ലഭിച്ചത്?
▼
✅ നർഗീസ് ദത്ത്
ഊർവശി അവാർഡ് നേടിയ ആദ്യ മലയാളി വനിത?
▼
✅ ശാരദ
ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി?
▼
✅ സിриമാവോ ബണ്ഡാരനായകെ (ശ്രീലങ്ക)
ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ?
▼
✅ മരിയ എസ്റ്റെല്ല പെറോൺ (അർജന്റീന)
സാഹിത്യത്തിന് നോബൽ സമ്മാനം നേടുന്ന ആദ്യത്തെ പത്രപ്രവർത്തക?
▼
✅ സ്വെറ്റ്ലാന അലക്സിവിച്ച്
ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി?
▼
✅ സുചേന്ദ്ര കൃപാലിനി (1963, UP)
ഇന്ത്യയുടെ ആദ്യത്തെ വനിതാ രാഷ്ട്രപതി?
▼
✅ പ്രതിഭാ പാട്ടിൽ
ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി?
▼
✅ ഇന്ദിരാഗാന്ധി
രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാരം നേടുന്ന ആദ്യ വനിത ഹോക്കി താരം?
▼
✅ റാണി രാംപാൽ
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭരണാധികാരി (ഡൽഹിയുടെ സിംഹാസനത്തിൽ)?
▼
✅ റസിയ സുൽത്താന
കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
▼
✅ കെ ആർ ഗൗരിയമ്മ
ലോക്സഭയിലെ ആദ്യ വനിതാ സ്പീക്കർ?
▼
✅ മീരാകുമാർ
നിശാഗന്ധി പുരസ്കാരം ആദ്യമായി ലഭിച്ച വ്യക്തി?
▼
✅ മൃണാളിനി സാരാഭായി
രാജീവ്ഗാന്ധി ഖേൽരത്ന സ്വന്തമാക്കുന്ന ആദ്യ മലയാളി?
▼
✅ കെ എം ബീനാമോൾ
ഇന്ത്യയിലെ ആദ്യ വനിതാ നിയമസഭാ സ്പീക്കർ?
▼
✅ ഷാനോ ദേവി
സ്പീക്കറുടെ ചുമതലകൾ വഹിച്ച കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ?
▼
✅ നഫീസത്ത് ബീവി
മാതൃഭൂമി പുരസ്കാരത്തിന് അർഹയായ ആദ്യ വനിത?
▼
✅ എം ലീലാവതി
ഇന്ത്യയിലെ ആദ്യ വനിതാമന്ത്രി?
▼
✅ വിജയലക്ഷ്മി പണ്ഡിറ്റ്
UN ജനറൽ അസംബ്ലിയുടെ പ്രസിഡണ്ടായി (അധ്യക്ഷ) തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?
▼
✅ വിജയലക്ഷ്മി പണ്ഡിറ്റ്
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ?
▼
✅ സരോജിനി നായിഡു
സംസ്ഥാന ഗവർണറായ ആദ്യ മലയാളി വനിത?
▼
✅ ഫാത്തിമാ ബീവി (തമിഴ്നാട്)
സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി?
▼
✅ ബാലാമണിയമ്മ
ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ വനിത?
▼
✅ ലീല സേത്ത്
കേരളത്തിൽ നിയമ ബിരുദം നേടിയ ആദ്യ വനിത?
▼
✅ അന്നാ ചാണ്ടി
ഇന്ത്യയിൽ ഹൈക്കോടതിയിൽ ജഡ്ജിയായ ആദ്യ വനിത?
▼
✅ അന്നാചാണ്ടി
ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജി ആരാണ്?
▼
✅ അന്നാ ചാണ്ടി
കേരളത്തിലെ ആദ്യത്തെ വനിതാ ഗവർണർ?
▼
✅ ജ്യോതി വെങ്കിടാചലം
കോമൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈകോടതി ജഡ്ജിയായ വനിത?
▼
✅ അന്നാ ചാണ്ടി
കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്?
▼
✅ സുജാത മനോഹർ
ഇന്ത്യയിലെ ആദ്യ വനിതാ അഡ്വക്കേറ്റ്?
▼
✅ കൊർണേലിയ സൊറാബ്ജി
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ INC പ്രസിഡൻറ്?
▼
✅ ഇന്ദിരാ ഗാന്ധി
സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക?
▼
✅ ലില്ലി തോമസ്
മിസ് ഇന്ത്യ പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത?
▼
✅ മിസ്സ് പ്രമീള
മിസ് വേൾഡ് കിരീടം അണിഞ്ഞ ആദ്യ ഇന്ത്യൻ വനിത?
▼
✅ റീത്ത ഫാരിയ
വിശ്വസുന്ദരി പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത?
▼
✅ സുസ്മിതാ സെൻ
വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 7000 റൺസ് പൂർത്തിയാക്കിയ ആദ്യ വനിതാ താരം?
▼
✅ മിതാലി രാജ്
കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി?
▼
✅ പത്മ രാമചന്ദ്രൻ
കേരളത്തിലെ ആദ്യ വനിത ചാൻസിലർ?
▼
✅ ജ്യോതി വെങ്കിടാചലം
ആദ്യ ഇന്ത്യൻ വനിതാ ചെസ് ഗ്രാൻഡ് മാസ്റ്റർ?
▼
✅ വിജയലക്ഷ്മി
എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത?
▼
✅ ബചേന്ദ്രി പാൽ
എവറസ്റ്റ് കീഴടക്കിയ ആദ്യ വികലാംഗ ഇന്ത്യൻ വനിത?
▼
✅ അരുണിമ സിൻഹ
രണ്ടു തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത?
▼
✅ സന്തോഷ് യാദവ്
എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത?
▼
✅ മലാവത്ത് പൂർണ്ണ
ലോകത്തെ ആദ്യ വനിത ബഹിരാകാശ വിനോദ സഞ്ചാരി?
▼
✅ അനുഷെ അൻസാരി
അന്താരാഷ്ട്ര തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് നേടിയ ആദ്യ ഇന്ത്യൻ നടി?
▼
✅ സുചിത്ര സെൻ
അമേരിക്കയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത, ആദ്യ ഇന്ത്യൻ-അമേരിക്കൻ എന്നീ നേട്ടങ്ങൾ കൈവരിച്ചത്?
▼
✅ കമല ഹാരിസ്
കേരള വനിതാ കമ്മിഷന്റെ ആദ്യ ചെയർപെഴ്സൺ?
▼
✅ സുഗതകുമാരി
മലയാള സിനിമയിലെ ആദ്യ നായിക?
▼
✅ പി. കെ റോസി
തപാൽ സ്റ്റാമ്പിൽ പ്രത്ക്ഷപ്പെട്ട ആദ്യ മലയാളി വനിത?
▼
✅ അൽഫോൻസാമ
ആദ്യ വനിതാ കൊമേഴ്സ്യൽ പൈലറ്റ്?
▼
✅ പ്രേം മാത്തൂർ
യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിത?
▼
✅ അവനി ചതുർവേദി
INC യുടെ ആദ്യ വനിതാ പ്രസിഡന്റ്?
▼
✅ ആനി ബസന്റ്
നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത?
▼
✅ മദർ തെരേസ (1979)
ഭാരതരത്നം നേടിയ ആദ്യ ഇന്ത്യക്കാരി?
▼
✅ ഇന്ദിരാഗാന്ധി
കേരളത്തിൽ നിന്നും ലോകസഭയിൽ എത്തിയ ആദ്യ വനിത?
▼
✅ ആനി മസ്ക്രീൻ
കേരളത്തിൽനിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിത?
▼
✅ ഭാരതി ഉദയഭാനു
I.N കോൺഗ്രസിന്റെ ആദ്യ ഇന്ത്യൻ വനിത പ്രസിഡന്റ്?
▼
✅ സരോജിനി നായിഡു (1925)
ബുക്കർ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യൻ വനിത?
▼
✅ അരുന്ധതി റോയ്
ഭാരതരത്നം നേടിയ ആദ്യ വനിതാ സംഗീതജ്ഞ?
▼
✅ എം.എസ്. സുബ്ബലക്ഷ്മി
ഇന്ത്യയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി?
▼
✅ കൽപ്പന ചൗള
ഇന്ത്യൻ നാഷണൽ ആർമിയുടെ ആദ്യ വനിതാ ക്യാപ്റ്റൻ?
▼
✅ ക്യാപ്റ്റൻ ലക്ഷ്മി
ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്നത്?
▼
✅ ടെസി തോമസ്
ഇന്ത്യയിലെ ആദ്യ വനിതാ തെരഞ്ഞെടുപ്പ് കമ്മീഷണർ?
▼
✅ വി.എസ് രമാദേവി
ഇന്ത്യയിലെ ആദ്യ വനിത പൈലറ്റ്?
▼
✅ പ്രേം മാതുർ
ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യൻ വനിത?
▼
✅ ആരതി സാഹ
അന്തർദേശീയ വനിതാ ദിനം ആദ്യമായി ആചരിച്ച വർഷം?
▼
✅ 1909
ലോകത്തിലെ ആദ്യ മുസ്ലിം വനിതാ പ്രധാനമന്ത്രി?
▼
✅ ബേനസീർ ഭൂട്ടോ (പാകിസ്താൻ)
കേരളത്തിലെ ആദ്യത്തെ വനിതാ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ?
▼
✅ കെ.ഒ ഐഷാ ഭായി
ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്?
▼
✅ ഓമന കുഞ്ഞമ്മ
സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ വിദേശ വനിത?
▼
✅ ആനി ബസന്റ്
ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ വനിത?
▼
✅ കർണം മല്ലേശ്വരി
കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ്?
▼
✅ ആർ ശ്രീലേഖ
കേരളത്തിൽ സർവകലാശാല വൈസ് ചാൻസിലർ ആയ ആദ്യ വനിത?
▼
✅ ജാൻസി ജയിംസ് (എംജി യൂണിവേഴ്സിറ്റി)
1996-ൽ സ്ഥാപിതമായ സംസ്ഥാന വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ?
▼
✅ സുഗതകുമാരി.
ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരി?
▼
✅ കർണം മല്ലേശ്വരി
ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി?
▼
✅ വാലന്റീന തെരഷ്കോവ
നോബൽ സമ്മാനം നേടിയ നേടിയ ആദ്യ വനിത?
▼
✅ മേരി ക്യൂറി
ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യക്കാരി?
▼
✅ കൊനേരു ഹംപി
1992-ൽ നിലവിൽ വന്ന ദേശീയ വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ?
▼
✅ ജയന്തി പട്‌നായിക്.
ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി?
▼
✅ അനുഷ അൻസാരി
സാഹിത്യ നോബൽ പുരസ്കാരം നേടിയ ആദ്യ വനിത?
▼
✅ സൽമ ലാഗർലോഫ് (സ്വീഡൻ)
ഓസ്കാർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത?
▼
✅ ഭാനു അത്തയ്യ
ചൈനീസ് അംബാസിഡറായ ആദ്യത്തെ ഇന്ത്യക്കാരി?
▼
✅ നിരുപമ റാവു
സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയ ആദ്യ വനിത?
▼
✅ ബെർത്തവോൻ സട്ട്നർ
ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ്?
▼
✅ കെ.കെ ഉഷ
ജ്ഞാനപീഠപുരസ്കാരം നേടിയ ആദ്യ വനിതാ?
▼
✅ ആശാപൂർണ്ണാ ദേവി
വിദേശരാജ്യത്ത് ആദ്യമായി ഇന്ത്യൻ പതാക ഉയർത്തിയ വനിത?
▼
✅ മാഡം ബിക്കാജി കാമ
നോബൽ പുരസ്കാരം നേടിയ ആദ്യ ഏഷ്യൻ വനിത?
▼
✅ മദർ തെരേസ
രമൺ മാഗ് സസെ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത?
▼
✅ മദർ തെരേസ
ഇന്ത്യയിലെ ആദ്യത്തെ വനിത ഡെപ്യൂട്ടി സ്പീക്കർ?
▼
✅ സുശീല നയ്യാർ
സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആര്?
▼
✅ ഫാത്തിമ ബീബി
ആദ്യത്തെ വനിത ഐ.എ.എസ് ഓഫീസർ?
▼
✅ അന്നാ മൽഹോത്ര
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫീസർ?
▼
✅ കിരൺ ബേദി
നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ വനിത?
▼
✅ വങ്കാരി മാതായി
എവറസ്റ്റ് കൊടുമുടിയടക്കം ഏഴ് വൻകരകളിലെയും ഏറ്റവും വലിയ കൊടുമുടികൾ കീഴടക്കിയ ആദ്യ വനിത എന്ന ഖ്യാതി ഒരു ജാപ്പാനീസ് പർവ്വതാരോഹകക്കാണ്. പേരെന്ത്?
▼
✅ ജുങ്കോ താബെ (1939-2016).