PSC Online Test - Part 75

Example Webpage

Test Dose 💊

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം സ്ത്രീബീജം അഥവാ അണ്ഡവും (Egg) ഏറ്റവും ചെറിയ കോശം പുരുഷ ബീജ (Sperm) വുമാണ്. അണ്ഡത്തിന്റെ വലിപ്പം 0.1 mm ആണ്. സൂക്ഷിച്ചു നോക്കിയാൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും.

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല.

Quiz
Button Example
Previous Post Next Post