Test Dose 💊
🐮ബോൻത്രോപ്പി (Boanthropy) എന്ന വിചിത്രമായ മാനസിക വൈകല്യത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇത്തരം വ്യക്തികൾക്ക് താൻ പശുവോ കാളയോ ആണെന്ന് തോന്നുകയും അങ്ങനെ പെരുമാറുകയും ചെയ്യും!!!
ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂
ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല.