വിപരീത പദങ്ങൾ (PSC Special List)
പദം
വിപരീതം
അംബരം
നിരംബരം
അംബു
നിരംബു
അംഗീകാരം
തിരസ്ക്കാരം
അകം
പുറം
അകമ്പനം
കമ്പനം
അകാന്തം
കാന്തം
അകലം
അടുപ്പം
അത്താഴം
മുത്താഴം
അകത്തൂട്ട്
പുറത്തൂട്ട്
അകത്തളം
പുറത്തളം
അകല്പിതം
കല്പിതം
അക്രമം
ക്രമം
അകൈതവം
കൈതവം
അകീർത്തി
കീർത്തി
അകാരിതം
കാരിതം
അക്രോധം
ക്രോധം
അക്ലേശം
ക്ലേശം
അഗ്രം
പുഛ്ചം
അവരജൻ
അഗ്രജൻ
അഗണ്യൻ
അഗ്രഗണ്യൻ
അഗോചരൻ
ഗോചരൻ
അക്ലിഷ്ടം
ക്ലിഷ്ടം
അക്ലേശം
ക്ലേശം
അക്ഷയം
ക്ഷയം
അക്ഷരം
അനക്ഷരം
അഗണ്യം
ഗണ്യം
അഗതി
ഗതി
അക്ഷമ
ക്ഷമ
അക്ഷന്തവ്യം
ക്ഷന്തവ്യം
അടയ്ക്കുക
തുറക്കുക
അജരം
ജരം
അഞ്ജനം
നിരഞ്ജനം
അചരം
ചരം
അഘാഹം
പുണ്യാഹം
അഘം
അനഘം
അചിന്ത്യം
ചിന്ത്യം
അചിരേണ
ചിരേണ
അച്യുതം
ച്യുതം
അഛിന്നം
ഛിന്നം
അജ്ഞൻ
വിജ്ഞൻ
അജ്ഞാനം
ജ്ഞാനം
അജയ്യൻ
ജയ്യൻ
അജാതൻ
ജാതൻ
അടിഭാഗം
മുകൾഭാഗം
അടിയാൻ
കുടിയാൻ
അടി
മുടി
അടിമ
ഉടമ
അത്ര
തത്ര
അത്യുക്തി
ന്യൂനോക്തി
അതീതം
അനതീതം
അതിഥി
ആതിഥേയൻ
അതിക്രമം
അനതിക്രമം
അണു
അനണു
അത്യധികം
അത്യല്പം
അതിവൃഷ്ടി
അനാവൃഷ്ടി
അധീനം
അനധീനം
അതിശയോക്തി
ന്യൂനോക്തി
അടിവാരം
മേൽവാരം
ആദി
അനാദി
അധ്യാപകൻ
വിദ്യാർഥി
അധമം
ഉത്തമം
അധമർണൻ
ഉത്തമർണൻ
അധുനാതനം
പുരാതനം
അധോഗതി
പുരോഗതി
അധോഭാഗം
ഉപരിഭാഗം
അധ:പതനം
ഉത്പതനം
അധികം
അല്പം
അധികൃതം
അനധികൃതം
അധ്യാത്മം
ഭൗതികം
അധോവായു
ഊർധ്വവായു
അധോമുഖൻ
ഉന്മുഖൻ
അനിതരം
ഇതരം
അനാശാസ്യം
ആശാസ്യം
അനാസക്തി
ആസക്തി
അനാഥം
നാഥം
അനാവൃതം
ആവൃതം
അനാവശ്യം
ആവശ്യം
അനാത്മാവ്
ആത്മാവ്
അനാചാരം
ആചാരം
അനാകുലം
ആകുലം
അനർഗളം
അർഗളം
അനന്യം
അന്യം
അനശ്വരം
നശ്വരം
അനന്തരം
അന്തരം
അപകാരം
ഉപകാരം
അന്തർഭാഗം
ബഹിർഭാഗം
അന്തരം
നിരന്തരം
അന്തരംഗം
ബഹിർരംഗം
അന്യം
സ്വന്തം
അനിശ്ചിതം
നിശ്ചിതം
അനിവാര്യം
നിഷേധ്യം
അനിഷേധ്യം
നിഷേധ്യം
അന്യാധീനർ
അനന്യാധീനർ
അനുലോമം
വിലോമം
അനുലോപം
പ്രതിലോപം
അനുഗ്രഹം
നിഗ്രഹം
അനുപേക്ഷണീയം
ഉപേക്ഷണീയം
അന്യൂനം
ന്യൂനം
അന്യായം
ന്യായം
അനേകം
ഏകം
അചേതം
ഉചേതം
അപായം
നിരപായം
അപേക്ഷ
ഉപേക്ഷ
അഭാവം
സാന്നിധ്യം
അബദ്ധം
സുബദ്ധം
അപചാരം
ഉപചാരം
അപമാനം
ബഹുമാനം
അപഗ്രഥനം
ഉദ്ഗ്രഥനം
അനുമോദനം
അനുശോചനം
അപാരം
പാരം
അഭയം
ഭയം
അഭംഗുരം
ഭംഗുരം
അഭിമാനം
അപമാനം
അഭൗമം
ഭൗമം
അമൂർത്തം
മൂർത്തം
അമൃതം
മൃതം
അഭിവൃദ്ധി
അധോഗതി
അമേയം
മേയം
അനഭിലാഷം
അഭിലാഷം
അരസികൻ
രസികൻ
അവഗാഹം
മസൃണം
അവസരം
അനവസരം
അവരൂഢം
ആരൂഢം
അവക്രം
വക്രം
അല്പം
മഹാൻ
അലസം
ഉജ്വലം
അസ്തമയം
ഉദയം
അവർണ്ണൻ
സവർണ്ണൻ
അർവ്വാചീനം
പ്രാചീനം
അവിഭക്തം
വിഭക്തം
അശ്രാന്തം
ശ്രാന്തം
അസ്പൃശ്യം
സ്പൃശ്യം
അസൽ
നക്കൽ
അസഹ്യം
സഹ്യം
അസാരം
സാരം
അസ്വാസ്ഥ്യം
സ്വാസ്ഥ്യം
അഹങ്കാരം
നിരഹങ്കാരം
അറ്റ
ഉറ്റ
അഹങ്കാരി
വിനീതൻ
ആകർഷം
അനാകർഷം
ആച്ഛാദനം
അനാച്ഛാദനം
ആചാരം
അനാചാരം
ആഘാതം
പ്രത്യാഘാതം
ആഗമനം
നിർഗമനം
ആകർഷണം
വികർഷണം
ആപന്നൻ
സമ്പന്നൻ
ആരോഗ്യം
അനാരോഗ്യം
ആരംഭം
അവസാനം
ആയാസം
അനായാസം
ആഭിമുഖ്യം
വൈമുഖ്യം
ആഡംബരം
അനാഡംബരം
ആയം
വ്യയം
ആവൃതം
അനാവൃതം
ആദി
അനാദി
ആപത്ത്
സമ്പത്ത്
ആന്തരികം
ബാഹ്യം
ആനുകൂല്യം
പ്രാതികൂല്യം
ആനന്ദം
നിരാനന്ദം
ആദിമം
അന്തിമം
ആധാരം
അനാധാരം
ആധുനികം
പൗരാണികം
ആദരം
അനാദരം
ആതങ്കം
നിരാങ്കം
ആഢ്യൻ
അനാഢ്യൻ
ആശു
മന്ദം
ആഴം
പരപ്പ്
ആഴി
ഊഴി
ആശംസ
അഭിശംസ
ആശ്ലേഷം
വിശ്ലേഷം
ആസ്തിക്യം
നാസ്തിക്യം
ആർത്തി
അനാർത്തി
ആവിഷ്കാരം
തിരസ്കാരം
ആലംബം
നിരാലംബം
ആസ്ഥ
അനാസ്ഥ
ആസ്വാദ്യം
അനാസ്വാദ്യം
ആവൃതം
അനാവൃതം
ആർദ്രം
സാന്ദ്രം
ആവിർഭാവം
തിരോഭാവം
ആർജിക്കുക
വർജിക്കുക
ആശ
നിരാശ
ആവൃഷ്ടി
അനാവൃഷ്ടി
ആവലാതി
കുശലം
ഇക്കരെ
അക്കരെ
ഇകഴ്ത്തൽ
പുകഴ്ത്തൽ
ഇഹം
പരം
ഇരുള്
വെളിവ്
ഇളയത്
മൂത്തത്
ഇഷ്ടൻ
ദുഷ്ടൻ
ഇഷ്ടം
അനിഷ്ടം
ഇറക്കം
കയറ്റം
ഇളപ്പം
വലിപ്പം
ഇടത്
വലത്
ഇരുട്ട്
വെളിച്ചം
ഇമ്പം
തുമ്പം
ഇതരം
അനിതരം
ഇച്ഛ
അനിച്ഛ
ഇണക്കം
പിണക്കം
ഇരിക്കുക
നിൽക്കുക
ഇതരം
അനിതരം
ഈശ്വരൻ
നിരീശ്വരൻ
ഈശാനകോൺ
നിര്യതികോൺ
ഈദൃശം
താദൃശം
ഉദാത്തം
അനുദാത്തം
ഉദാരം
അനുദാരം
ഉണ്മ
ഇല്ലായ്മ
ഉത്തരം
പൂർവം
ഉത്തരാർധം
പൂർവാർധം
ഉത്തമർണ്ണൻ
അധമർണ്ണൻ
ഉത്തരവാദിത്തം
നിരുത്തരവാദിത്തം
ഉദ്ഗ്രഥനം
അപഗ്രഥനം
ഉദ്ഘടം
പ്രശാന്തം
ഉത്സാഹി
നിരുത്സാഹി
ഉഗ്രം
ശാന്തം
ഉച്ഛ്വാസം
നിശ്വാസം
ഉച്ചാടനം
ആകർഷണം
ഉച്ചം
നീചം
ഉച്ച
പാതിര
ഉച്ചൈസ്തരം
നീചൈസ്തരം
ഉപചയം
അപചയം
ഉപചാരം
അപചാരം
ഉപകൃതി
അപകൃതി
ഉപക്രമം
ഉപസംഹാരം
ഉന്നതി
അവനതി
ഉന്മീലനം
നിമീലനം
ഉന്മുഖം
അധോമുഖം
ഉന്മേഷം
നിന്മേഷം
ഉഷ്ണം
ശീതം
ഉത്സാഹം
നിരുത്സാഹം
ഉശിരം
മാന്ദ്യം
ഉറ്റവർ
പറ്റലർ
ഉറങ്ങുക
ഉണരുക
ഉഷ്ണകൻ
ശീതകൻ
ഉൽപത്തി
നാശം
ഉന്നമനം
അധപതനം
ഉത്കർഷം
അപകർഷം
ഉന്നതം
നിമ്നം
ഉപേക്ഷ
അപേക്ഷ
ഉത്പതിഷ്ണു
യാഥാസ്ഥിതികൻ
ഉപമം
നിരുപമം
ഈമ
വായാടി
ഊർധ്വഭാഗം
അധോഭാഗം
ഊനം
അധികം
ഋണം
ധനം
ഋജു
വക്രം
ഏകത്വം
നാനാത്വം
ഏകാഗ്രത
വ്യഗ്രത
ഏകദേശം
മുഴുവൻ
ഏകം
അനേകം
എളിമ
പെരുമ
എളുപ്പം
വിഷമം
ഏകരൂപം
ബഹുരൂപം
ഏറ്റുക
ഇറക്കുക
ഏറ്റം
ഇറക്കം
ഏകാധിപത്യം
ജനാധിപത്യം
ഐകമത്യം
അനൈകമത്യം
ഐഹികം
പാരത്രികം
ഐശ്വര്യം
അനൈശ്വര്യം
ഐക്യം
അനൈക്യം
ഓർമ്മ
മറവി
ഒളിക്കുക
തെളിക്കുക
ഒറ്റ
ഇരട്ട
ഒളിവ്
തെളിവ്
ഒത്തിരി
ഇത്തിരി
ഔചിത്യം
അനൗചിത്യം
ഔദ്ധ്യം
വിനയം
ഔദ്യോഗികം
അനൗദ്യോഗികം
ഔദാര്യം
ലുബ്ധം
ഔപചാരികം
അനൗപചാരികം
തമസ്സ്
ജ്യോതിസ്
തർക്കം
നിസ്തർക്കം
താണ
എഴുന്ന
താപം
തോഷം
താൽപര്യം
വെറുപ്പ്
തിക്തം
മധുരം
തിണ്ണം
പയ്യെ
തിരസ്കരിക്കുക
സ്വീകരിക്കുക
തിരോഭാവം
ആവിർഭാവം
തിളങ്ങുക
മങ്ങുക
തിന്മ
നന്മ
തുച്ഛം
മെച്ചം
തുടക്കം
ഒടുക്കം
തുല്യം
അതുല്യം
തുഷ്ടി
അതുഷ്ടി
തെക്ക്
വടക്ക്
തെളിയുക
മങ്ങുക / മെലിയുക
തെറ്റ്
ശരി
ദക്ഷിണം
ഉത്തരം
ദരിദ്രൻ
ధനികൻ
ദയ
നിർദ്ദയ
ദയാലു
നിർദ്ദയൻ
ദാർഢ്യം
ശൈഥില്യം
ദാക്ഷിണ്യം
നിർദാക്ഷിണ്യം
ദിക്ക്
വിദിക്ക്
ദിനം
രാത്രി
ദീനം
സൗഖ്യം
ദീർഘം
ഹ്രസ്വം
ദുഃഖം
സുഖം
ദുരന്തം
സദന്തം
ദുരവസ്ഥ
സദവസ്ഥ
ദുരാശ
സദാശ
ദുരുപയോഗം
സദുപയോഗം
ദുരൂഹം
സദൂഹം
ദുർഗതി
സദ്ഗതി
ദുർഗന്ധം
സുഗന്ധം
ദുർഗ്ഗമം
സുഗമം
ദുർഗ്രഹം
സുഗ്രഹം
ദുർഘടം
സുഘടം
ദുർജനം
സജ്ജനം
ദുർദിനം
സുദിനം
ദുർബലൻ
പ്രബലൻ
ദുർബുദ്ധി
സദ്ബുദ്ധി
ദുർബോധം
സുബോധം
ദുർഭഗം
സുഭഗം
ദുർമോഹം
സമ്മോഹം
ദുർവാസന
സദ്വാസന
ദുർലഭം
സുലഭം
ദുശ്ശകുനം
ശുഭശകുനം
ദുശ്ശീലം
സുശീലം
ദുഷ്കർമം
സത്കർമം
ദുഷ്കരം
സുകരം
ദുഷ്കീർത്തി
സൽകീർത്തി
ദുഷ്ടൻ
ശിഷ്ടൻ
ദുഷ്പേര്
സൽപേര്
ദുഷ്ഫലം
സദ്ഫലം
ദുസ്സംഗം
സത്സംഗം
ദുസ്സഹം
സുസ്സഹം
ദുസ്സാധ്യം
സുസാധ്യം
ദൃഢം
ശിഥിലം
ദൃശ്യം
അദൃശ്യം
ദൃശ്യകല
ശ്രവ്യകല
ദൂഷണം
ഭൂഷണം
ദൗർഭാഗ്യം
സൗഭാഗ്യം
ദേശീയം
വിദേശീയം
ദേവൻ
അസുരൻ
ദ്രവം
ഖരം
ദ്രുതം
മന്ദം
ദ്വൈതം
അദ്വൈതം
ദ്വേഷം
സ്നേഹം
ധനികൻ
ദരിദ്രൻ
ധനം
ഋണം
ധന്യൻ
അധന്യൻ
ധർമ്മം
അധർമ്മം
ധർമ്മപത്നി
ഉപപത്നി
ധാരാളം
വിരളം
ധാർമ്മികം
അധാർമ്മികം
ധിക്കാരം
സത്കാരം
ധീരൻ
ഭീരു
ധൂപനം
അധൂപനം
ധൃതി
അധൃതി
ധ്രുവം
അധ്രുവം
ധേനു
അധേനു
ധൂമകം
അധൂമകം
നഗരം
ഗ്രാമം
നഞ്ച
പുഞ്ച
നതം
ഉന്നതം
നന്ദി
നിന്ദ
നമ്രം
ഉന്നമ്രം
നരകം
സ്വർഗം
നർമ്മം
മർമ്മം
നവം
പുരാതനം
നവീനം
प्राചീനം
നശ്വരം
അനശ്വരം
നഷ്ടം
ലാഭം
നാട്
കാട്
നാറ്റം
മണം
നാരി
നരൻ
നാശം
അഭിവൃദ്ധി
നാസ്തി
ആസ്തി
നാസ്തികൻ
ആസ്തികൻ
നിഗ്രഹം
അനുഗ്രഹം
നിത്യം
അനിത്യം
നിന്ദ
സ്തുതി
നിന്ദ്യം
വന്ദ്യം
നിമീലിതം
ഉന്മീലിതം
നിമേഷം
ഉന്മേഷം
നിമ്നം
ഉന്നതം
നിയതം
അനിയതം
നിയമം
അനിയമം
നിരക്ഷരൻ
സാക്ഷരൻ
നിരപരാധി
അപരാധി
നിരർഥകം
സാർഥകം
നിരാനന്ദം
ആനന്ദം
നിരാലംബം
ആലംബം
നിരാശ
ആശ
നിരുപാധികം
സോപാധികം
നിര്യാതം
ആയാതം
നിർഗതി
സദ്ഗതി / സഗതി
നിർജനം
ജനനിബിഡം
നിർജീവം
സജീവം
നിർദയം
സദയം
നിർമ്മലം
ശമലം
നിർവചനീയം
അനിർവചനീയം
നിർഭയം
സഭയം
നിശ്ചയം
സംശയം
നിശ്ചലം
ചഞ്ചലം
നിശ്ചിതം
അനിശ്ചിതം
നിശ്വാസം
ഉച്ഛ്വാസം
നിഷ്കളങ്കൻ
സകളങ്കൻ
നിഷ്കാസനം
സ്വീകരണം
നിഷ്പ്രഭം
പ്രഭാപൂർണം
നിഷ്പ്രയാസം
സപ്രയാസം
നിസ്വാർഥം
സ്വാർഥം
നിസ്സാരം
സാരം
നിവൃത്തി
പ്രവൃത്തി
നീതി
അനീതി
നൂതനം
പുരാതനം
നെടിയരി
പൊടിയരി
നെടുക്കനെ
കുറുകെ
നെട്ടൻ
കുള്ളൻ
നെട്ടായം
കട്ടായം
നെട്ടോട്ടം
കുറിയോട്ടം
നേട്ടം
കോട്ടം
നേരിയ
പെരിയ
നേർമ
കഠിനം
ന്യായം
അന്യായം
ന്യൂനം
അന്യൂനം
പഞ്ഞൻ
ധാരാളി
പക്വം
അപക്വം
പക്ഷം
വിപക്ഷം
പക്ഷപാതം
പക്ഷരഹിതം
പങ്കിലം
അപങ്കിലം
പതുപ്പം
കടുപ്പം
പദ്യങ്ങൾ
ഗദ്യങ്ങൾ
പണ്ട്
ഇപ്പോൾ
പഥം
അപഥം
പഥ്യം
അപഥ്യം
പരകീയം
സ്വകീയം
പരാജിതൻ
അപരാജിതൻ
പരാജയം
വിജയം
പരദേശം
സ്വദേശം
പരസ്യം
രഹസ്യം
പരാർഥം
സ്വാർഥം
പരിഗണന
അവഗണന
പരിഗ്രഹം
അപരിഗ്രഹം
പരിശുദ്ധി
അശുദ്ധി
പരുഷം
മൃദുലം
പര്യാപ്തം
അപര്യാപ്തം
പരോക്ഷം
प्रत्यക്ഷം
പലത്
ചിലത്
പലർ
ചിലർ
പശ്ചിമം
പൂർവം
പഴയത്
പുതിയത്
പാരതന്ത്ര്യം
സ്വാതന്ത്ര്യം
പാരത്രികം
ഐഹികം
പാരം
അപാരം
പാതിര
നട്ടുച്ച
പാണി
പാദം
പാപം
പുണ്യം
പാപി
പുണ്യവാൻ
പാമരൻ
പണ്ഡിതൻ
പാരുഷ്യം
മാർദവം
പാശ്ചാത്യം
പൗരസ്ത്യം
പാടം
പറമ്പ്
പിണക്കം
ഇണക്കം
പിന്നണി
മുന്നണി
പിന്നണി
മുന്നണി
പിൻകാലം
മുൻകാലം
പിൻഗാമി
മുൻഗാമി
പിൻകൂറ്
മുൻകൂറ്
പിരിശം
അരിശം
പിന്നെ
മുന്നെ
പുച്ഛം
ബഹുമാനം
പുണ്യം
പാപം
പുറം
അകം
പുരോഗമനം
അധോഗമനം
പുരോവാദം
അനുവാദം
പുരം
ഗ്രാമം
പുഷ്ടം
പിഷ്ടം
പുത്തരി
പഴയരി
പൂജിതൻ
നിന്ദിതൻ
പൂജ്യൻ
നിന്ദ്യൻ
പൂവൻ
പിട
പെട്ട
ഒറ്റ
പേടി
ധൈര്യം
പൊങ്ങുക
താഴുക
പോഷണം
ശോഷണം
പോഷൻ
സമർഥൻ
പൗർണമി
അമാവാസി
പൗർവ്വീകൻ
ആധുനികൻ
പൂർവ്വരൂപം
ഉത്തര രൂപം
പ്രകൃതി
വികൃതി
പ്രച്ഛന്നം
പ്രകാശിതം
പ്രതി
വാദി
പ്രതികൂലം
അനുകൂലം
പ്രതിദിനം
പ്രതിരാത്രം
പ്രതിപക്ഷം
സ്വപക്ഷം
പ്രതിപത്തി
വിപ്രതിപത്തി
പ്രത്യാഘാതം
ആഘാതം
പ്രഭാതം
പ്രദോഷം
പ്രഭു
സാധു
പ്രമത്തം
അപ്രമത്തം
പ്രമാണം
അപ്രമാണം
പ്രവർത്തനം
നിവർത്തനം
പ്രശംസ
അഭിശംസ
പ്രസക്തം
അപ്രസക്തം
പ്രസന്നം
വിഷണ്ണം
പ്രസാദം
വിഷാദം
പ്രശ്നം
ഉത്തരം
പ്രസ്തുതം
അപ്രസ്തുതം
പ്രാംശു
വാമനൻ
പ്രീണനം
കോപനം
പ്രേമം
വൈരാഗ്യം
ഫലം
വിഫലം
സഫലം
വിഫലം
ബദ്ധൻ
മുക്തൻ
ബന്ധനം
മോചനം
ബന്ധു
ശത്രു
ബഹുവചനം
ഏകവചനം
ബഹുജ്ഞൻ
ബഹുമാന്യൻ
ബഹുലം
അല്പം
ബഹുമാനം
അപമാനം
ബഹിർമുഖൻ
അന്തർമുഖൻ
ബാലിശം
പ്രൗഢം
ബാലൻ
വൃദ്ധൻ
ബാധകം
സാധകം
ബാഹ്യം
ആന്തരം
ബാഹു
പാദം
ബാഹുല്യം
വൈരള്യം
ബുദ്ധൻ
മന്ദൻ
ബുദ്ധിമാൻ
ബുദ്ധിഹീനൻ
ബുഭുക്ഷു
മുമുക്ഷു
ബ്രാഹ്മണ്യം
അബ്രാഹ്മണ്യം
ഭക്തി
വിഭക്തി
ഭംഗം
അഭംഗം
ഭംഗി
അഭംഗി
ഭംഗുരം
അഭംഗുരം
ഭയം
നിർഭയം
ഭവിഷ്യത്ത്
ഭൂതം
ഭാഗീയം
സമഗ്രം
ഭാഗ്യം
നിർഭാഗ്യം
ഭാവം
അഭാവം
ഭീമൻ
കൃശൻ
ഭീകരൻ
ശാന്തൻ
ഭീരു
ധീരൻ
ഭൂരിപക്ഷം
ന്യൂനപക്ഷം
ഭൂഷണം
ദൂഷണം
ഭേദം
അഭേദം
ഭേദ്യം
അഭേദ്യം
ഭോഗം
കർമം
ഭോഗി
ത്യാഗി
ഭോഷ്ക്
സത്യം
ഭൗതികം
ആത്മീയം
ഭിന്നം
വിഭിന്നം
ഭിന്നോദരൻ
സഹോദരൻ
മടി
ഉത്സാഹം
മടയി
മിടുക്കി
മധുരം
തിക്തം
മന:പാഠം
ഏടുപാടം
മന്ദഗതി
ദ്രുതഗതി
മന്ദൻ
ചതുരൻ
മണ്ണ്
വിണ്ണ്
മമ
തവ
മറവി
ഓർമ
മര്യാദ
അപമര്യാദ
മലിനം
പൂതം
മലിനീകരണം
ശുദ്ധീകരണം
മർഷം
അമർഷം
മധുരം
തിക്തം
മന്യു
വിമന്യു
മമ
തവ
മലരുക
നിവരുക
മമ
താവകം
മയക്കം
ഉണർവ്
മൃഗീയ
ഹൃദ്യമായ
മൃദുലം
പരുഷം
മൃതം
അമൃതം
മൃതി
ജനി
മാനവർ
വാനവർ
മാനുഷികം
അമാനുഷികം
മാനി
അമാനി
മാനം
അപമാനം
മാംസളം
ശുഷ്കം
മാമകം
താവകം
മിതഭാഷി
അമിതഭാഷി
മിത്രം
ശത്രു
മിഥ്യ
തഥ്യ
മിശ്രം
ശുദ്ധം
മീതെ
താഴെ
മുഖ്യം
ഗൗണം
മുഗ്ദ്ധം
വിമുഗ്ദ്ധം
മുക്തം
അമുക്തം
മുൻ
പിൻ
മുമ്പേ
പിമ്പേ
മുടി
അടി
മുതുമ
പുതുമ
മുദ്രിതം
അമുദ്രിതം
മുദിത
കുപിത
മുണ്ടൻ
നെട്ടൻ
മൂകം
വാചാലം
മൂത്ത
ഇളയ
മൂപ്പ്
ഇളമ
മൂഢൻ
സമർഥൻ
മൂർഖൻ
പണ്ഡിതൻ
മൂർത്തം
അമൂർത്തം
മെപ്പിൽ
കീഴിൽ
മെയ്യ്
പൊയ്യ്
മേന്മ
താഴ്മ
മേധ്യം
അമേധ്യം
മൈത്രി
ശത്രുത്വം
മൗഢ്യം
ഊർജ്ജസ്വലം
മൗനം
വാചാലം
മോക്ഷം
ബന്ധം
മോചനം
ബന്ധനം
മോദം
ഖേദം
മോഹം
നിർമോഹം
യജമാനൻ
ഭൃത്യൻ
യാചന
ആജ്ഞ
യുക്തം
അയുക്തം
യുഗാദി
യുഗാന്തം
യുഗ്മം
ഓജം
യുദ്ധം
സമാധാനം
യോഗം
അയോഗം
യോഗ്യത
അയോഗ്യത
യോഗി
ഭോഗി
യൗവനം
വാർദ്ധക്യം
രക്തൻ
വിരക്തൻ
രക്ഷ
ശിക്ഷ
രഹസ്യം
പരസ്യം
രതി
അരതി
രഞ്ജിപ്പ്
കലഹം
രമ്യം
അരമ്യം
രവം
നീരവം
രസികൻ
ശുഷ്കൻ / അരസികൻ
രസം
നീരസം
രാഗം
വിരാഗം
രാഗി
വിരാഗി
രാത്രി
പകൽ
രാജാ
പ്രജാ
രാശിക്കൂറ്
പശിമക്കൂറ്
രഹിതം
സഹിതം
രൂക്ഷം
സ്നിഗ്ദ്ധം
രൂപം
അരൂപം
രൗദ്രം
ശാന്തം
രോഹം
അവരോഹം
രുചി
അരുചി
ലഘു
ഗുരു
ലഘുത്വം
ഗുരുത്വം
ലഘിമ
എളിമ
ലഭ്യം
അലഭ്യം
ലളിതം
കഠിനം
ലംഘനീയം
അലംഘനീയം
ലംഘ്യം
അലംഘ്യം
ലാവണ്യം
വൈരൂപ്യം
ലാഘവം
ഗൗരവം
ലാളനം
ശാസനം
ലാസ്യം
താണ്ടവം
ലിഖിതം
അലിഖിതം
ലോകം
അലോകം
ലോഹം
അലോഹം
ലൗകികം
അലൗകികം
വക്രം
ഋജു
വട്ടം
വിട്ടം
വടക്ക്
തെക്ക്
വളർത്തുമൃഗം
വന്യമൃഗം
വന്ധ്യം
അവന്ധ്യം
വണ്ണം
നീളം
വരിക
പോകുക
വരവ്
ചെലവ്
വരം
ശാപം
വർണ്യം
അവർണ്യം
വർദ്ധിച്ച
ശോഷിച്ച
വർജിക്കുക
ആർജിക്കുക
വരുമാനം
ചെലവ്
വലുത്
ചെറുത്
വസൂൽ
ബാക്കി
വാക്മി
വാഗ്യാമൻ
വാങ്ങുക
വില്ക്കുക
വാചാലൻ
മൂകൻ
വാച്യം
അവാച്യം
വാട്ടം
പ്രസരിപ്പ്
വാദി
പ്രതി
വാമം
ദക്ഷിണം
വാനവൻ
മാനവൻ
വായുകോൺ
അഗ്നികോൺ
വാസ്തവം
അവാസ്തവം
വികലം
കുറവുള്ളവൻ
വികസിതം
അവികസിതം
വികാസം
സങ്കോചം
വികല്പം
സങ്കൽപം
വികൃതി
പ്രകൃതി
വിഗതം
അവിഗതം
വിഗതി
ഗതി
വിഘ്നം
നിർവിഘ്നം
വിചാരം
നിർവിചാരം
വിജയം
പരാജയം
വിദൂരം
സമീപം
വിദ്വാൻ
മൂഢൻ
വിധവ
സധവ
വിധി
ദുർവിധി
വിധുരൻ
വിധവ
വിനയം
അവിനയം
വിനീതൻ
ഗർവ്വിഷ്ഠന്‍
വിപക്ഷ
സ്വപക്ഷ
വിപന്നൻ
സമ്പന്നൻ
വിപരീതം
അനുകൂലം
വിപത്ത്
സമ്പത്ത്
വിഭാഗം
അവിഭക്തം
വിഭജനം
ഏകീകരണം